

സലിം കുമാറും ചന്തുവും
പ്രിയനടൻ സലിംകുമാറിന്‍റെ വിയോഗം മലയാളികളെയാകെ വേദനയിലാഴ്ത്തി. ഇപ്പോൾ അച്ഛന്‍റെ ഓർമയിൽ ഹൃദയസ്പർശിയായ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മകൻ ചന്തു സലിംകുമാർ. സലിം കുമാറിന്‍റെ കാലിൽ തൊട്ട് അനുഗ്രവം വാങ്ങുന്ന ചന്തുവിനെയാണ് ചിത്രത്തിൽ കാണുന്നത്.
ഹൃദയത്തിന്‍റെ ഇമോജിയ്ക്കൊപ്പമാണ് ചന്തു സോഷ്യൽ മീഡിയയിൽ ചിത്രം പോസ്റ്റ് ചെയ്തത്. പ്രശസ്ത സംവിധായകൻ ലാൽ ജോസാണ് ചിത്രം പകർത്തിയത്. അദ്ദേഹം സംവിധാനം ചെയ്ത മ്യാവു എന്ന സിനിമയുടെ സെറ്റിലാണ് ചിത്രം പകർത്തിയത്. അച്ഛനെ ബഹുമാനത്തോടെ നോക്കിയാണ് ചന്തു കാലിൽ തൊടുന്നത്. ചിരിച്ചുകൊണ്ട് മകനെ നോക്കി നിൽക്കുന്ന സലിം കുമാറിനേയും ചിത്രത്തിൽ കാണാം.
സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ സ്നേഹം പങ്കുവച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, രജീഷ വിജയൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, അപർണ ബാലമുരളി തുടങ്ങിയ നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.