ബംഗളൂരുവിനെ മോശമായി ചിത്രീകരിച്ചു; ഒടിടി റിലീസിനു പിന്നാലെ 'ലോക'യ്ക്ക് വിമർശനം

സോഷ‍്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു വിമർശനം
criticism against lokah chapter one chandra malayalam movie

ബംഗളൂരുവിനെ മോശമായി ചിത്രീകരിച്ചു; ഒടിടി റിലീസിനു പിന്നാലെ 'ലോക'യ്ക്ക് വിമർശനം

Updated on

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ലോക ചാപ്റ്റർ വൺ ചന്ദ്ര. നസ്‌ലനും കല‍്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 300 കോടി രൂപ കളക്ഷൻ നേടിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയ ചിത്രത്തിനെതിരേ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലർ. ലോക ഒരു പ്രൊപ്പഗണ്ട സിനിമയാണെന്നും ബംഗളൂരുവിനെ ചിത്രത്തിൽ മോശമായി ചിത്രീകരിച്ചെന്നുമാണ് വിമർശനങ്ങൾ. സോഷ‍്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു വിമർശനങ്ങൾ. ഇതു കൂടാതെ ഹിന്ദുകളെ ലോക മോശമായി ചിത്രീകരിച്ചെന്നും ഒരു വിഭാഗം പറയുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com