പിറന്നാൾ മധുരം നുകർന്ന് ദുൽഖർ; ആശംസകളുമായി നസ്രിയ

കിങ് ഒഫ് കൊത്ത എന്ന ചിത്രമാണ് ഡിക്യുവിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
ദുൽഖർ സൽമാൻ
ദുൽഖർ സൽമാൻ

കൊച്ചി: മലയാളത്തിന്‍റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും. നസ്രിയ ഫഹദ്, സുരേഷ് ഗോപി എന്നിവരാണ് താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.

സെക്കൻഡ് ഷോ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ ദുൽഖർ ഇപ്പോൾ മലയാളത്തിന്‍റെ പ്രിയ താരങ്ങളിൽ ഒരാളാണ്. കിങ് ഒഫ് കൊത്ത എന്ന ചിത്രമാണ് ഡിക്യുവിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടിയുടെ മകൻ എന്നതിൽ കവിഞ്ഞ് സ്വപ്രയത്നത്തിലൂടെ കഴിവു തെളിയിച്ചാണ് ദുൽഖൽ മലയാളത്തിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com