മലയാളിക്ക് മറക്കാനാവാത്ത എട്ട് നാടകഗാനങ്ങൾ | Video

മലയാളികൾക്ക് മറക്കാനാവാത്ത എട്ട് അനശ്വര നാടകഗാനങ്ങൾ - യുഎഇയിലെ അജ്മാനിൽ നടത്തിയ 'വെള്ളിനക്ഷത്രമേ നിന്നെ നോക്കി' എന്ന പരിപാടിയിൽനിന്ന്.
മലയാളികൾക്ക് മറക്കാനാവാത്ത എട്ട് അനശ്വര നാടകഗാനങ്ങൾ - യുഎഇയിലെ അജ്മാനിൽ നടത്തിയ 'വെള്ളിനക്ഷത്രമേ നിന്നെ നോക്കി' എന്ന പരിപാടിയിൽനിന്ന്.

ജി. ശ്രീറാം, കല്ലറ ഗോപൻ, നാരായണി ഗോപൻ.

Metro Vaartha

Updated on

8. രാവിൽ വിരിഞ്ഞ്

നാടകം: നഗരവിശേഷം (കെപിഎസി)

രചന: ഒ.എൻ.വി. കുറുപ്പ്‌

സംഗീതം: എം.കെ. അർജുനൻ

ആലാപനം: കല്ലറ ഗോപൻ

സംസ്ഥാന നാടക പുരസ്കാരങ്ങളിൽ മികച്ച ഗാനരചന, സംഗീതം, ആലാപനം എന്നിവയ്ക്കുള്ള പുരസ്കാരം നേടി

7. വെള്ളാരംകുന്നിലെ പൊന്മുളം കാട്ടിലെ

നാടകം: നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി

രചന: ഒ.എൻ.വി. കുറുപ്പ്

സംഗീതം: ജി. ദേവരാജൻ

6. വരിക ഗന്ധർവ ഗായകാ വീണ്ടും

നാടകം: ഡോക്‌ടർ

രചന: ഒ.എൻ.വി. കുറുപ്പ്

സംഗീതം: ജി. ദേവരാജൻ

5. മധുരിക്കും ഓർമകളേ

നാടകം: ജനനീ ജന്മഭൂമി

രചന: ഒ.എൻ.വി. കുറുപ്പ്

സംഗീതം: ജി. ദേവരാജൻ

4. പൊന്നരിവാളമ്പിളിയിൽ

നാടകം: നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി

രചന: ഒ.എൻ.വി. കുറുപ്പ്

സംഗീതം: ജി. ദേവരാജൻ

3. പറന്നു പറന്നു പറന്നു ചെല്ലാൻ

നാടകം: സ്വർഗം നാണിക്കുന്നു

രചന: വയലാർ രാമവർമ

സംഗീതം: എൽ.പി.ആർ. വർമ

2. മാരിവില്ലിൻ തേൻമലരേ

നാടകം: നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി (കെപിഎസി)

രചന: ഒ.എൻ.വി. കുറുപ്പ്‌

സംഗീതം: ജി. ദേവരാജൻ

1. ബലികുടീരങ്ങളേ

നാടകം: വിശറിക്ക് കാറ്റ് വേണ്ട

രചന: വയലാർ രാമവർമ

സംഗീതം: ജി. ദേവരാജൻ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com