രൺജി പണിക്കർക്ക് വിലക്കേർപ്പെടുത്തി ഫിയോക്ക്

കുടുശിക തീർക്കാതെ രൺജി പണിക്കരുടെ സിനിമകളുമായി ഇനി സഹകരിക്കില്ലെന്ന് തീയറ്റർ ഉടമകൾ വ്യക്തമാക്കി.
രൺജി പണിക്കർക്ക് വിലക്കേർപ്പെടുത്തി ഫിയോക്ക്
Updated on

നടനും സംവിധായകനുമായ രൺജി പണിക്കർക്ക് വിലക്കേർപ്പെടുത്തി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. രൺജി പണിക്കർക്ക് കൂടി പങ്കാളിത്തമുള്ള വിതരണക്കമ്പനി തീയറ്റർ ഉടമകൾക്ക് കുടിശിക നൽകാനുണ്ടെന്നാണ് ഫിയോക്കിന്‍റെ വിശദീകരണം. കുടുശിക തീർക്കാതെ രൺജി പണിക്കരുടെ സിനിമകളുമായി ഇനി സഹകരിക്കില്ലെന്ന് തീയറ്റർ ഉടമകൾ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com