Entertainment
സേതുമാധവൻ ഇനി 4K: കിരീടം റീമാസ്റ്റേർഡ് പതിപ്പ് ട്രെയ്ലർ | Video
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നായ കിരീടം എന്ന സിനിമയുടെ 4 കെ റൊസുല്യൂഷനിൽ റീമാസ്റ്റർ ചെയ്ത പതിപ്പിന്‍റെ ഒഫീഷ്യൽ ട്രെയ്ലർ മോഹൻലാൽ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു
