Entertainment
ജഗതി @75... മലയാളത്തിൻ്റെ ഹാസ്യ സമ്രാട്ടിന് പിറന്നാൾ | Video
ചിരിയുടെയും ഓർമകളുടെയും വെള്ളിത്തിരയിലെ വിസ്മയത്തിന്‍റെയും എക്കാലത്തെയും മുഖമായ ജഗതി ശ്രീകുമാറിന്‍റെ 75-ാം ജന്മദിനം
Summary
മലയാള സിനിമ വർഷങ്ങളായി മിസ് ചെയ്യുന്ന ആ ചിരി ഇന്നും നിലനിൽക്കുന്നു. ചിരിയുടെയും ഓർമകളുടെയും വെള്ളിത്തിരയിലെ വിസ്മയത്തിന്‍റെയും എക്കാലത്തെയും മുഖമായ ജഗതി ശ്രീകുമാറിന്‍റെ 75-ാം ജന്മദിനം. അനശ്വരമായ ഹാസ്യ മുഹൂർത്തങ്ങൾ മുതൽ മറക്കാനാകാത്ത കഥാപാത്രങ്ങൾ വരെ, പുതിയ സിനിമകളിൽ വരാഞ്ഞിട്ടും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഇന്നും അതുല്യമായി തുടരുന്നു. നമ്മുടെ ഇതിഹാസത്തെ വലിയ സ്ക്രീനിൽ ഒരിക്കൽ കൂടി കാണാനായി കാത്തിരിക്കുന്നു. ജന്മദിനാശംസകൾ, ജഗതി ശ്രീകുമാർ.
