Entertainment
100 കോടി സിനിമയിൽ പോലും 25 കോടിയുടെ ഗ്രാഫിക്സ് ഇല്ല: ലോകയെക്കുറിച്ച് ജയറാം
100 കോടി രൂപയൊക്കെ മുടക്കി പല സിനിമകളും എടുക്കുന്നുണ്ടെങ്കിലും, 25 കോടി രൂപയുടെ ഗ്രാഫിക്സ് പോലും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്ന് നടൻ ജയറാം. ലോക സിനിമയുടെ വിജയത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം