Entertainment
ദക്ഷിണേന്ത്യയിൽ ആദ്യ കഥക് കലോത്സവത്തിന് കേരളം വേദിയാകുന്നു | Video
കേരള കഥക് കലോത്സവം തൃശൂരിലെ റീജിയണൽ തിയേറ്ററിൽ നവംബർ 20, 21, 22 തീയതികളിൽ. ശരണ്യ സഹസ്ര അവതരപ്പിക്കുന്ന കലോത്സവത്തിൽ ഇന്ത്യയിൽ പ്രമുഖരായ കഥക് ഗുരുക്കൻമാർ അടക്കം പങ്കെടുക്കുന്നു.