യഷിന്‍റെ അടുത്ത ചിത്രം ഗീതു മോഹൻദാസ് സംവിധാനം ചെയ്യും

ചിത്രം 2025 ഏപ്രിൽ 10ന് തിയെറ്ററുകളിൽ എത്തും
യഷിന്‍റെ അടുത്ത ചിത്രം ഗീതു മോഹൻദാസ് സംവിധാനം ചെയ്യും
Updated on

ന്യൂഡൽഹി: കെജിഎഫ് സ്റ്റാർ യഷിന്‍റെ അടുത്ത ചിത്രം ഗീതു മോഹൻദാസ് സംവിധാനം ചെയ്യും. ടോക്സിക് എന്ന ചിത്രത്തിന്‍റെ ടെറ്റിൽ വെള്ളിയാഴ്ചയാണ് പുറത്തു വിട്ടത്. മുതിർന്നവർക്കുള്ള നാടോടിക്കഥ എന്ന വിശേഷണത്തോടെയാണ് യഷ് ചിത്രത്തിന്‍റെ ടൈറ്റിൽ റിവീലിങ് വിഡിയോ പങ്കു വച്ചിരിക്കുന്നത്.

ചിത്രം 2025 ഏപ്രിൽ 10ന് തിയെറ്ററുകളിൽ എത്തും. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com