പുതുമുഖങ്ങളുമായി 'ഖൽബ്' ട്രെയിലർ | Video

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഖൽബ് എന്ന ചിത്രത്തിന്‍റെ ട്രെയിലർ എത്തി. വിജയ് ബാബു നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പം സിദ്ദിഖ്, ലെന തുടങ്ങിയ പരിചയസമ്പന്നരും അണിനിരക്കുന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com