Entertainment
തിയെറ്ററിൽ പരാജയപ്പെട്ട ഫഹദ് ഫാസിൽ ചിത്രത്തിന് ഒടിടിയിൽ വൻ വരവേൽപ്പ്
ഫഹദ് ഫാസിലും വടിവേലുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മാരീശൻ' എന്ന തമിഴ് സിനിമ ബോക്സ് ഓഫിസ് കണക്കുകളിൽ പരാജയമായെങ്കിലും, ഒടിടി റിലീസിനു പിന്നാലെ വൻ വരവേൽപ്പാണ് ചിത്രത്തിനു ലഭിക്കുന്നത്