മാളവിക ജയറാം വിവാഹിതയായി: ചിത്രങ്ങളിലൂടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം
Malavika Jayaram gets married
Malavika Jayaram gets married
Updated on

നടൻ ജയറാമിന്‍റെയും നടി പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയും യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റുമായ നവനീത് ഗിരീഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. താലികെട്ടിന് സുരേഷ് ഗോപി, ഭാര്യ രാധിക, നടി അപര്‍ണ ബാലമുരളി എന്നിവർ സാക്ഷ്യം വഹിച്ചു. തൃശൂരിൽ നടത്തുന്ന വിവാഹ സത്കാരത്തിൽ മുഖ്യമന്ത്രി പിണറായി വജയൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com