ചോര ചിന്തിയ സീനുകൾക്കു പിന്നിൽ: 'മാർക്കോ' വിഎഫ്എക്സ് ബ്രേക്ക്ഡൗൺ വീഡിയോ
സിനിമയിലെ ഏറ്റവും വയലന്‍റായ സീനുകളിലെ 2 മിനിറ്റ് 54 സെക്കന്‍റ് ദൈർഘ്യമുള്ള വിഎഫ്എക്സ് ആണ് പുറത്തുവിട്ടിരിക്കുന്നത്
Updated on:
Copied
Follow Us
ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം 'മാർക്കോ' വിഎഫ്എക്സ് ബ്രേക്ക്ഡൗൺ വീഡിയോ പുറത്ത്. സിനിമയിലെ ഏറ്റവും വയലന്‍റായ സീനുകളിലെ 2 മിനിറ്റ് 54 സെക്കന്‍റ് ദൈർഘ്യമുള്ള വിഎഫ്എക്സ് ആണ് പുറത്തുവിട്ടിരിക്കുന്നത്.