

മായ മോനോൻ | പാർവതി തിരുവോത്ത്
സോണിയാ ഗാന്ധിക്കെതിതായ സൈബറാക്രമണത്തിൽ പ്രതികരിച്ച പാർവതി തിരുവോത്തിനെ പരിഹസിച്ച് നടി മായ മോനോൻ. സിനിമയുടെ പ്രൊമോഷൻ സമയത്ത് മാത്രം മാളത്തിൽ നിന്നിറങ്ങി വന്ന് ഹിന്ദു വിരോധം തുപ്പുന്ന കമ്മിണിയാണ് പാർവതിയെന്നാണ് മായയുടെ പ്രതികരണം. നിങ്ങളുടെ അഭിപ്രായത്തിനിവിടെ പുല്ലുവിലപോലുമില്ലെന്നും മായ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കുറിപ്പിൽ പറയുന്നു.
കുറിപ്പ് ഇങ്ങനെ...
അതിന് ആര് പറഞ്ഞു,അവർ ആരുടെ മടിയിൽ കയറിയിരുന്നാലും നമുക്ക് എന്ത് പ്രശ്നം..?! അതൊക്കെ കൊങ്ങികൾക്കും, പ്രത്യേകിച്ച് കമ്മികൾക്കുമാണ് പ്രശ്നം..😏
കാരണം,അവർക്ക് അച്ഛൻ,അമ്മ, ഗുരു ഒക്കെ പ്രസവയന്ത്രം, ATM card, വെറുമൊരു പാലം എന്നിവ മാത്രം ആണ്...ജീവിതത്തിൽ അവരുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ യാതൊരു വിലയുമില്ലാത്ത ആളുകൾ..
പിന്നെ ഈ സോണിയ അമ്മച്ചി എഴുതി വച്ചിരിക്കുന്ന നുണകൾ, കള്ള ചരിത്രം, പൊട്ടത്തെറ്റുകൾ എന്നിവയ്ക്ക് മാത്രം ആണ് ബുദ്ധിയും,ബോധവുമുള്ളവർക്ക് പ്രശ്നം...
നിങ്ങൾക്ക്, വാചാടോപം മാത്രമുള്ള, പ്രവർത്തിയിൽ സ്വന്തം നാടിനോട് യാതൊരു കൂറുമില്ലാത്ത കമ്മിണികൾക്ക്, അത് പ്രശ്നം കാണില്ലായിരിക്കും.
കാരണം, ഇവിടെ നിങ്ങൾ സ്വന്തം സിനിമയുടെ promotion സമയത്ത് മാത്രം മാളത്തിൽ നിന്നിറങ്ങി, safe zone ആയ ഹിന്ദു വിരോധം തുപ്പിക്കൊണ്ട്, യാതൊരു ആത്മാർത്ഥതയുമില്ലാതെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു തിരിച്ചു കയറിപ്പോകുന്ന, ഒരു below average
കമ്മിണി മാത്രമാണ് പാർവതി.
So നിങ്ങളുടെ അഭിപ്രായം, നിങ്ങളുടെ മാത്രം അഭിപ്രായം ആണ് പാർവതി... നിങ്ങളുടെ മാത്രം അഭിപ്രായം..
അതിന്, ഈ പ്രത്യേക വിഷയത്തിൽ , ഞാൻ പുല്ലുവില പോലും നൽകുന്നില്ല..