മേയ് 11ന് രാത്രി 9.30ന് ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന റേഡിയോ നാടകത്തിൽ പ്രധാന കാഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നു. ദൈവത്തിൻമനം ആരു കണ്ടു എന്ന നാടകത്തിൽ മോഹൻലാലിനൊപ്പം എം.ആർ. ഗോപകുമാർ, ഭാഗ്യലക്ഷ്മി, നന്ദു, സാജൻ സൂര്യ, സന്ധ്യ രാജേന്ദ്രൻ തുടങ്ങിയവരും.