തിയെറ്റർ റിലീസിൽ ക്ലാഷായ മോഹൻലാലിന്‍റെ എമ്പുരാനും ചിയാൻ വിക്രമിന്‍റെ ധീര വീര സൂരനും ഒടിടി റിലീസും ക്ലാഷ്. എമ്പുരാൻ ജിയോ ഹോട്ട്സ്റ്റാറിൽ റിലീസായപ്പോൾ, ധീര വീര സൂരൻ ആമസോൺ പ്രൈമിലാണ് എത്തിയിരിക്കുന്നത്.