മിന്ത്രയ്‌ക്കെതിരേ 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സോണി മ്യൂസിക് | Video

ഓൺലൈൻ ഷോപ്പിംഗ് ബ്രാൻഡായ മിന്ത്രയ്‌ക്കെതിരേ സോണി മ്യൂസിക്. പകർപ്പവകാശ ലംഘനം ആരോപിച്ചാണ് സോണി മ്യൂസിക് ഹർജി നൽകിയിരിക്കുന്നത്. മുംബൈ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ മിന്ത്ര തങ്ങളുടെ ഷോപ്പിംഗ് ആപ്പ്, വെബ്‌സൈറ്റ് എന്നിവയിലൂടെ സോണി മ്യൂസിക്കിന്‍റെ വിവിധ ​ഗാനങ്ങൾ നിയമവിരുദ്ധമായും അനധികൃതമായും ഉപയോഗിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്തതായാണ് ആരോപണം. എന്നാൽ, ഇത് വകവയ്ക്കാതെ മിന്ത്ര അനധികൃത ഉപയോഗം തുടരുന്നതായും സോണി മ്യൂസിക് പറഞ്ഞു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com