നീലവെളിച്ചം പ്രദർശനത്തിന്

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ഭാ​ർ​ഗ്ഗ​വീ​നി​ല​യം എ​ന്ന വി​ഖ്യാ​ത തി​ര​ക്ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ന്നി​ന്‍റെ ഭാ​വ രൂ​പ​ത്തി​ൽ ആ​ഷി​ക് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് നീ​ല​വെ​ളി​ച്ചം
നീലവെളിച്ചം പ്രദർശനത്തിന്

ടൊ​വി​നോ തോ​മ​സ്, റി​മ ക​ല്ലി​ങ്ക​ൽ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ആ​ഷി​ക് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന "നീ​ല​വെ​ളി​ച്ചം' വ്യാഴാഴ്ച (ഏപ്രിൽ 20) പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.​ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ "ഭാ​ർ​ഗ്ഗ​വീ​നി​ല​യം' എ​ന്ന വി​ഖ്യാ​ത തി​ര​ക്ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ന്നി​ന്‍റെ ഭാ​വ രൂ​പ​ത്തി​ൽ ആ​ഷി​ക് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് "നീ​ല​വെ​ളി​ച്ചം' ഒ ​പി എം ​സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് അ​ബു,റി​മ ക​ല്ലി​ങ്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ റോ​ഷ​ൻ മാ​ത്യു, ഷൈ​ൻ ടോം ​ചാ​ക്കോ, രാ​ജേ​ഷ് മാ​ധ​വ​ൻ, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​മോ​ദ് വെ​ളി​യ​നാ​ട് തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു

കാ​ലാ​തീ​ത​മാ​യി സം​ഗീ​ത മ​ന​സ്സു​ക​ളി​ലൂ​ടെ പ​ക​ർ​ന്ന് ഇ​ന്നും മ​റ​യാ​തെ ക​ളി​യാ​ടു​ന്ന പ്ര​തി​ഭ​ക​ളാ​യ എം ​എ​സ് ബാ​ബു​രാ​ജ് പി ​ഭാ​സ്ക്ക​ര​ൻ മാ​ഷ് ടീ​മി​ന്‍റെ ഏ​വ​രു​ടെ​യും ഹൃ​ദ​യ​ത്തി​ൽ പ​തി​പ്പി​ച്ച, ഒ​രു കാ​ല​ഘ​ട്ട​ത്തെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന ആ ​ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ആ​ധു​നി​ക സാ​ങ്കേ​തി​ക മി​ക​വി​ൽ സം​ഗീ​ത സം​വി​ധാ​യ​ക​രാ​യ ബി​ജി​ബാ​ൽ,റെ​ക്സ് വി​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.​

ഗി​രീ​ഷ് ഗം​ഗാ​ധ​ര​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ്വ​ഹി​ക്കു​ന്ന നീ​ല​വെ​ളി​ച്ച​ത്തി​ന്‍റെ എ​ഡി​റ്റ​ർ വി ​സാ​ജ​നാ​ണ്.​സ​ഹ നി​ർ​മ്മാ​ണം- സ​ജി​ൻ അ​ലി പു​ല​ക്ക​ൽ,അ​ബ്ബാ​സ് പു​തു​പ്പ​റ​മ്പി​ൽ, അ​ഡീ​ഷ​ണ​ൽ സ്ക്രി​പ്റ്റ്-​ഹൃ​ഷി​കേ​ശ് ഭാ​സ്ക​ര​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​ജോ​തി​ഷ് ശ​ങ്ക​ർ, സൗ​ണ്ട് മി​ക്സിം​ഗ്-​വി​ഷ്ണു ഗോ​വി​ന്ദ്, സൗ​ണ്ട് ഡി​സൈ​ൻ-​വി​ഷ്ണു ഗോ​വി​ന്ദ്,നി​ക്സ​ൺ ജോ​ർ​ജ്. കോ​സ്റ്റ്യൂം ഡി​സൈ​ന​ർ-​സ​മീ​റ സ​നീ​ഷ്, മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വ്യ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ആ​ബി​ദ് അ​ബു, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ്.​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ബെ​ന്നി ക​ട്ട​പ്പ​ന, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഹ​രീ​ഷ് തെ​ക്കേ​പ്പാ​ട്ട്, ബി​ബി​ൻ ര​വീ​ന്ദ്ര​ൻ,സ്റ്റി​ൽ​സ്-​ആ​ർ റോ​ഷ​ൻ,ഡി​ഐ ക​ള​റി​സ്റ്റ്-​രം​ഗ, വി​എ​ഫ്‌​എ​ക്സ്- മൈ​ൻ​ഡ്‌​സ്റ്റൈ​ൻ സ്റ്റു​ഡി​യോ​സ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com