Entertainment
മലയാളത്തിന്‍റെ മധുരവുമായി ഒരു അറേബ്യൻ സായാഹ്നം - വെള്ളിനക്ഷത്രമേ നിന്നെ നോക്കി | Video
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പല ജോലികൾ ചെയ്തു ജീവിക്കുന്ന നൂറോളം പേരുടെ കലാചാതുരി ഒരേ വേദിയിലെത്തിച്ച വലിയ ദൗത്യമായിരുന്നു, 'വെള്ളിനക്ഷത്രമേ നിന്നെ നോക്കി' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി.
