'ഒരു അന്വേഷണത്തിന്‍റെ തുടക്കം', ട്രെയിലർ എത്തി

എം.എ. നിഷാദ് എഴുതി സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്‍റെ തുടക്കം എന്ന ചിത്രത്തിന്‍റെ ട്രെയിലർ മോഹൻലാൽ പ്രകാശനം ചെയ്തു. നവംബർ 8ന് ചിത്രം തിയെറ്ററുകളിലെത്തും. എഴുപതോളം ജനപ്രിയ താരങ്ങൾ അണിനിരക്കുന്നു
logo
Metro Vaartha
www.metrovaartha.com