''പുല്ല് തിന്നുന്ന പോത്തിന്‍റെ ഇറച്ചി തിന്നുന്നവൻ പ്യുവർ വെജ്'', പൊറാട്ടുനാടകം ട്രെയിലർ

നൗഷാദ് സഫ്രോൺ സംവിധാനം ചെയ്യുന്ന പൊറാട്ടുനാടകം എന്ന ചിത്രത്തിൽ ആക്ഷേപഹാസ്യത്തിലൂടെ നാടിന്‍റെ പശ്ചാത്തലം അവതരിപ്പിക്കുന്നു. സ്ക്രീനിൽ സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി, രാഹുൽ മാധവ്, രമേഷ് പിഷാരടി.
logo
Metro Vaartha
www.metrovaartha.com