പ്രഭാസ് വീണ്ടുമെത്തുന്നു, റൊമാന്‍റിക് ഹൊറര്‍ പശ്ചാത്തലത്തില്‍ 'രാജാസാബ്'

ചിത്രത്തിന്‍റെ ഗ്ലിംപ്സ് പങ്കുവച്ചിരിക്കുകയാണ് നിർമാതാക്കൾ

കല്‍ക്കി കൽക്കി 2898 എഡി എന്ന ചിത്രത്തിന് ശേഷം റൊമാന്‍റിക് ഹൊറർ ചിത്രവുമായി പ്രഭാസ് എത്തുന്നു. 'രാജാസാബ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഗ്ലിംപ്സ് പങ്കുവച്ചിരിക്കുകയാണ് നിർമാതാക്കൾ. സ്റ്റൈലിഷ് ലുക്കിലാണ് വീഡിയോയില്‍ പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. 2025 ഏപ്രിൽ 10ന് ചിത്രം തിയെറ്ററുകളിലെത്തും. മാരുതിയാണ് രാജാസാബ് സംവിധാനം ചെയ്യുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com