ഹോളിവുഡ് സിനിമാ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് പരുക്ക്

മുൻ കൊള്ളക്കാരിയായാണ് ചിത്രത്തിൽ പ്രിയങ്ക എത്തുന്നത്.
ഹോളിവുഡ് സിനിമാ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് പരുക്ക്
ഹോളിവുഡ് സിനിമാ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് പരുക്ക്

ലോസ് ആഞ്ചലസ്: ഹോളിവുഡ് ചിത്രം ദി ബ്ലഫിന്‍റെ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് പരുക്ക്. കഴുത്തിലേറ്റ മുറിവിന്‍റെ ചിത്രത്തിനൊപ്പം താരം ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വച്ചിട്ടുണ്ട്. അടുത്തിടെയാണ് ദി ബ്ലഫിന്‍റെ ഷൂട്ടിങ്ങ് ഓസ്ട്രേലിയയിൽ ആരംഭിച്ചത്.

ഒരു മുൻ കൊള്ളക്കാരിയായാണ് ചിത്രത്തിൽ പ്രിയങ്ക എത്തുന്നത്. ഫ്രാങ്ക് ഇ ഫ്ലവേഴ്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Trending

No stories found.

Latest News

No stories found.