രജനികാന്ത് അഭിനയം നിർത്തുന്നു? Video

നാല് ചിത്രങ്ങൾ കൂടി ചെയ്ത് രജനി തന്‍റെ സിനിമാ യാത്ര അവസാനിപ്പിക്കുമെന്ന റിപ്പോർട്ടുകൾ ആരാധകരെ അമ്പരപ്പിക്കുന്നു
Summary

സൂപ്പർസ്റ്റാർ രജനികാന്ത് സിനിമയോട് വിട പറയുന്നുവോ? 46 വർഷത്തിനുശേഷം കമൽ ഹാസനുമായി ഒരുമിക്കുന്ന സിനിമ ഉൾപ്പെടെ നാല് ചിത്രങ്ങൾ കൂടി ചെയ്ത് രജനി തന്‍റെ സിനിമാ യാത്ര അവസാനിപ്പിക്കുമെന്ന റിപ്പോർട്ടുകൾ ആരാധകരെ വികാരഭരിതരാക്കുന്നു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com