കാരിക്കാമുറി ഷണ്മുഖൻ വരുന്നു, രഞ്ജിത്തിന്‍റെ 'ലോ ആൻഡ് ഓർഡർ' വെള്ളിയാഴ്ച തിയെറ്ററിലേക്ക്

ഉദയ് കൃഷ്ണന്‍റേതാണ് തിരക്കഥ
renjith movie low and order release date

കാരിക്കാമുറി ഷണ്മുഖൻ വരുന്നു, 'ലോ ആൻഡ് ഓർഡർ' വെള്ളിയാഴ്ച തിയറ്ററിലേക്ക്

Updated on

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക്ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. സത്യം സിനിമാസ്, മഹാ സുബൈർ മുവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി. മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

പ്രകാൾ വർമ്മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങളും പുതുമുഖങ്ങൾക്കും നിർണായകമായ പ്രാധാന്യമുണ്ട്. കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടിയെത്തുന്നു എന്ന വാർത്തയും സജീവമായി നിലനിൽക്കുന്നു. ഉദയ് കൃഷ്ണന്‍റേതാണു തിരക്കഥ. സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി , മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സത്യം സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൻ സുദർശൻ, നിജാദ് ബാബു തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്‍റണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്‍റണി, ഭീമൻരഘു, നന്ദു. ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻ, ഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.

ഗാനങ്ങൾ - ഷിബു ചക്രവർത്തി, സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം- ബിജിപാൽ, ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്. കലാസംവിധാനം - സാബു റാം. മേക്കപ്പ് - റോഷൻ എൻ. ജി.കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്. സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി . സൗണ്ട് ഡിസൈൻ - കിഷൻ സപ്താ . ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ . - വി ബോസ് . ഡിസൈൻ - ആൻ്റെണി സ്റ്റീഫൻ . കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി. പി.ആർ. ഓ - വാഴൂർ ജോസ് . പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ് . പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ . സത്യം സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

logo
Metro Vaartha
www.metrovaartha.com