ഫീൽ ഗുഡ് ബ്രാഹ്മണിസം: അന്തിക്കാട് യൂണിവേഴ്സിന്‍റെ പുതിയ പ്രൊഡക്റ്റ് | സർവം മായ

സവർണ ബിംബങ്ങൾ നിറഞ്ഞു നിൽക്കുന്നതായിരുന്നു സത്യൻ അന്തിക്കാടിന്‍റെ പല പഴയ സിനിമകളും. മകൻ അഖിൽ സത്യൻ അതിനെയൊക്കെ ഒന്ന് മോഡേണാക്കി കാണിക്കുകയാണ് സർവം മായ എന്ന നിവിൻ പോളി - അജു വർഗീസ് ചിത്രത്തിൽ
logo
Metro Vaartha
www.metrovaartha.com