സയൻസ് ഫിക്ഷൻ മിസ്റ്ററിയുമായി 'ദ സീക്രട്ട് മെസഞ്ചേഴ്സ്' | Video

പ്രപഞ്ചരഹസ്യങ്ങളുടെ അന്വേഷണം

ഒരു സയൻസ് ഫിക്ഷൻ - മിസ്റ്ററി ഷോർട്ട് ഫിലിം. കാടിൻ്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യം ഒപ്പിയെടുത്ത ഈ ഹ്രസ്വചിത്രം പ്രപഞ്ചത്തിൽ നമ്മൾ തനിച്ചാണോ എന്ന ചോദ്യമുയർത്തുന്നു. പുരാതന കാലം മുതൽ ഭൂമിയിൽ മനുഷ്യനെ നിരീക്ഷിക്കുന്ന നിഗൂഢ ശക്തികൾ ആരാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം ഈ ഹ്രസ്വചിത്രം നിങ്ങൾക്ക് നൽകും.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com