Entertainment
കൊച്ചിയെ ഇളക്കിമറിച്ച് ശങ്കർ-എഹ്സാൻ-ലോയ്
അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്താ പച്ച എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിൽ സംഗീത സംവിധായകർ ശങ്കർ - എഹ്സാൻ - ലോയിയുടെ ഗംഭീര പ്രകടനം.
Summary
അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്താ പച്ച എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിൽ സംഗീത സംവിധായകർ ശങ്കർ - എഹ്സാൻ - ലോയിയുടെ ഗംഭീര പ്രകടനം. വിജയ് യേശുദാസ് പ്രണവം ശശി, ബൈന്നി ദയാൽ, ഫെജോ , അനൂപ് ശങ്കർ, ആനന്ദ് ശ്രീരാജ്, എം.സി. കൂപ്പർ, മിഥുൻ രമേശ്, അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവരും പങ്കെടുത്തു.
