Entertainment
ഔസേപ്പച്ചന്റെ സംഗീതത്തിൽ സുഷിൻ ശ്യാം പാടുന്നു, ''മാലോകരെ ചെവികൊള്ളണേ''
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന 'മച്ചാന്റെ മാലാഖ' എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.