'ദി ഡോണർ' ടൈറ്റിൽ റിലീസ്

അമൽ സി. ബേബിയുടെ ആദ്യ ചിത്രം
The Donor title release
The Donor title release

ഓൾഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ ടൈറ്റിൽ മമ്മൂട്ടി അഥിതി ആയ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വെച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു.

'ദി ഡോണർ' എന്ന ചിത്രം മിഥുൻ മാനുവൽ, വിനയൻ എന്നിവരുടെ സംവിധാന സഹായി ആയിരുന്ന അമൽ സി. ബേബിയുടെ ആദ്യ സംരംഭമാണ്. സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയ ദിലീപ് കുര്യൻ ആണ് ദി ഡോൺറിന്‍റെ രചന.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com