ടർബോ ഒടിടി റിലീസ് തീയതിയായി

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സൂപ്പർ ഹിറ്റ് സിനിമ ടർബോ ജൂലൈ 12ന് ഒടിടിയിൽ റിലീസ് ചെയ്തേക്കും. സോണിലിവ് ആണ് ഒടിടി അവകാശം നേടിയിരിക്കുന്നത്.

Trending

No stories found.

More Videos

No stories found.