Entertainment
ജഗതിക്കു മുന്നിൽ പാട്ടു പാടി, അനുഗ്രഹം വാങ്ങി, സ്ഥാനാർഥി പൂജപ്പുര രാധാകൃഷ്ണൻ | Video
നടനും എൽഡിഎഫിന്‍റെ ജഗതി വാർഡിലെ സ്ഥാനാർഥിയുമായ പൂജപ്പുര രാധാകൃഷ്ണൻ നടൻ ജഗതി ശ്രീകുമാറിനെ പേയാടുള്ള വസതിയിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങി. രാമാ ശ്രീരാമാ എന്ന പാട്ടും അദ്ദേഹത്തിനു മുന്നിൽ പാടി.
