Entertainment
ഷങ്കർ വിളിച്ചിട്ടും രജനികാന്തിന്‍റെ വില്ലനാകാൻ സത്യരാജ് ചെന്നില്ല! Video
രജനികാന്തും സത്യരാജും ഒന്നിച്ച കൂലി എന്ന സിനിമ റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇതിനിടെ, മുൻപൊരിക്കൽ ഷങ്കർ വിളിച്ചിട്ടും രജനിയുടെ വില്ലനാകാൻ ചെല്ലാതിരുന്നതിന്‍റെ കാരണം വെളിപ്പെടുത്തുകയാണ് സത്യരാജ്.