കിഷ്കിന്ധാ കാണ്ഡം ഒടിടി റിലീസിന്

ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി, ജഗദീഷ്, അശോകൻ തുടങ്ങിയവരുടെ പ്രകടനങ്ങളും ശ്രദ്ധേയമായിരുന്നു

പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ സിനിമ, കിഷ്കിന്ധാ കാണ്ഡം, ഒടിടി റിലീസിനൊരുങ്ങുന്നു. നവംബർ ഒന്ന് മുതൽ ഡിസ്നി + ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ്.

ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി, ജഗദീഷ്, അശോകൻ തുടങ്ങിയവരുടെ പ്രകടനങ്ങളും ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്‍റെ തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേശ്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com