
ആമസോണിൽ 55 ശതമാനം വരെ വിലക്കുറവിൽ വിവിധ വീട്ടുപകരണങ്ങൾ ലഭ്യമാക്കുന്നു. ഫ്രിഡ്ജ്, വാഷിങ് മെഷീൻ, കിച്ചൺ ചിമ്മിനി, എസി, മൈക്രോവേവ് അവൻ തുടങ്ങിയവ എല്ലാം ഇതിൽ ഉൾപ്പെടുന്നു.
5199 രൂപ മുതൽ ചിമ്മിനി ലഭ്യമാണ്. 1058 രൂപ മുതൽ അവൻ ലഭ്യം. സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീൻ 11,490 രൂപ മുതലും ലഭിക്കും. 32,000 രൂപ മുതൽ മുകളിലേക്കാണ് എസിയുടെ കുറഞ്ഞ വില.
1,20,000 രൂപ വില വരുന്ന ഗോദ്റെജിന്‍റെ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റർ ഇപ്പോൾ 42 ശതമാനം വിലക്കിഴിവിൽ 70,000 രൂപയ്ക്കും ലഭിക്കും.