മഴ വരുന്നു, തുണി ഉണക്കണ്ടേ? ആമസോണിൽ ഡിസ്കൗണ്ട് സെയിൽ

അലക്കിയ തുണി ഉണക്കുന്നതാണ് ഹോംമേക്കർമാരുടെ ഏറ്റവും വലിയ മഴക്കാല ബുദ്ധിമുട്ടുകളിലൊന്ന്
Amazon discount offer for wardrobe
മഴ വരുന്നു, തുണി ഉണക്കണ്ടേ? ആമസോണിൽ ഡിസ്കൗണ്ട് സെയിൽAmazon
Updated on

മഴക്കാലത്തിനുള്ള തയാറെടുപ്പ് ഇപ്പോഴേ തുടങ്ങണ്ടേ? അലക്കിയ തുണി ഉണക്കുന്നതാണ് ഹോംമേക്കർമാരുടെ ഏറ്റവും വലിയ മഴക്കാല ബുദ്ധിമുട്ടുകളിലൊന്ന്. പരിഹാരം ആമസോണിലുണ്ട്, അതും വൻ വിലക്കുറവിൽ.

തുണി ഉണക്കുന്നതിനുള്ള ക്ലോത്ത് ഡ്രൈയിങ് റാക്കുകൾക്ക് 58 ശതമാനം മുതൽ 76 ശതമാനം വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മടക്കിവയ്ക്കാവുന്ന അയണിങ് ടേബിളിന് 59 ശതമാനം വരെയും വിലക്കുറവുണ്ട്. പലതരത്തിലുള്ള ക്ലോത്ത് സ്റ്റാൻഡുകളും മടക്കിവയ്ക്കാവുന്ന തരത്തിലുള്ളതാണ്.

ഇതിനു പുറമേ, ബെഡ് ഷീറ്റുകൾ, ഹാൻഡ് പമ്പ് സഹിതമുള്ള വാക്വം കംപ്രഷൻ സ്റ്റോറേജ് ബാഗുകൾ, വിവിധയിനം ഡോർമാറ്റുകൾ, ടർക്കി, തലയിണ, കർട്ടൻ തുടങ്ങി വ്യത്യസ്ത വാർഡ്റോബ് ഐറ്റങ്ങളെല്ലാം 50 ശതമാനത്തിലധികം വിലക്കുറവിൽ ലഭ്യമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com