ബ്രാൻഡഡ് ട്രെൻഡി ടോപ്പുകൾ 199 രൂപ മുതൽ ആമസോണിൽ; വിലക്കിഴിവ് 90% വരെ

സ്ത്രീകളുടെ വെസ്റ്റേൺ വെയർ വിഭാഗത്തിലാണ് ഏറ്റവും വലിയ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
Amazon Fashion offers and discounts
Amazon Fashion offers and discounts

ആമസോൺ ഫാഷനിൽ 299 രൂപ മുതൽ വിവിധ ബ്രാൻഡുകളുടെ ട്രെൻഡി ടോപ്പുകളും ഫാഷൻ തുണിത്തരങ്ങളും ലഭ്യമാക്കുന്നു. 90 ശതമാനം വരെ ഓഫാണ് ചില ബ്രാൻഡുകൾ വാഗ്ദാനം ചെയ്യുന്നത്. ഇതനുസരിച്ച് 1999 രൂപയുള്ള ടോപ്പ് വെറും 199 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. സ്ത്രീകളുടെ വെസ്റ്റേൺ വെയർ വിഭാഗത്തിലാണ് ഏറ്റവും വലിയ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com