ആമസോണ്‍ വിമന്‍സ് ഡേ ഗിഫ്റ്റിങ് സ്റ്റോർ

ഗിഫ്റ്റിങ് സ്റ്റോറിൽ വിപുലമായ കാറ്റഗറികളില്‍ 199 രൂപയില്‍ തുടങ്ങുന്ന ഓപ്ഷനുകള്‍ ലഭ്യമാണ്.
Amazon Women's Day
Amazon Women's Day

കൊച്ചി: വനിതാ ദിനത്തില്‍ എല്ലാ വനിതകൾക്കും സമ്മാനങ്ങൾ നല്‍കാനും വനിതാ ദിനം ആഘോഷിക്കാനുമായി വിമന്‍സ് ഡേ ഗിഫ്റ്റിങ് സ്റ്റോറുമായി ആമസോണ്‍. ഗിഫ്റ്റിങ് സ്റ്റോറിൽ വിപുലമായ കാറ്റഗറികളില്‍ 199 രൂപയില്‍ തുടങ്ങുന്ന ഓപ്ഷനുകള്‍ ലഭ്യമാണ്.

ബിസിനസ് ഉപയോക്താക്കള്‍ക്ക് ഗ്രോസറി, ഹാംപേഴ്സ് ഗൗര്‍മെറ്റ് ഗിഫ്റ്റുകള്‍, പേഴ്സണല്‍ കെയര്‍, ഇലക്‌ട്രോണിക്സ് ആന്‍ഡ് ആക്സസറീസ്, ഹോം ആൻഡ് കിച്ചന്‍ അപ്ലയന്‍സസ്, ഫര്‍ണിഷിങ് ആൻഡ് ഡെക്കര്‍ മുതലായ കാറ്റഗറികളിലെ ഉത്പന്നങ്ങള്‍ മൊത്തമായി വാങ്ങാം. മാത്രമല്ല, സ്റ്റോറില്‍ ഗിഫ്റ്റിങ്ങുകള്‍ ഇഷ്ടാനുസരണം ക്രമീകരിക്കാനും അവസരവുമുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com