ആമസോണിൽ ഫാബ് ഫോൺ ഫെസ്റ്റ്; 5,999 രൂപ മുതൽ സ്മാർട്ട്ഫോണുകൾ

12 മാസം വരെ അധിക തുക ഈടാക്കാത്ത ഇഎംഐ സൗകര്യം ലഭ്യം. എക്സ്ചേഞ്ചിൽ പതിനായിരം രൂപ വരെയുള്ള പ്രത്യേക ഓഫറുകൾ.
Amazon Fab Phone Fest, Valentines Day
Amazon Fab Phone Fest, Valentines Day
Updated on

വാലന്‍റൈൻസ് ഡേ ആഘോഷങ്ങളോടനുന്ധിച്ച് ആമസോണിൽ നടത്തുന്ന ഫാബ് ഫോൺ ഫെസ്റ്റിവൽ ഫെബ്രുവരി 14 വരെ മാത്രം. 5999 രൂപ മുതലുള്ള സ്മാർട്ട്‌ഫോണുകൾ ഇതിൽ ലഭ്യമാണ്.

12 മാസം വരെ അധിക തുക ഈടാക്കാത്ത ഇഎംഐ സൗകര്യം ലഭ്യം. എക്സ്ചേഞ്ചിൽ പതിനായിരം രൂപ വരെയുള്ള പ്രത്യേക ഓഫറുകൾ. ആയിരം രൂപ വരെ കൂപ്പൺ ഓഫറുകളും ലഭിക്കും.

ആമസോൺ പ്രൈം മെംബർമാർക്കും ആയിരം രൂപയുടെ പ്രത്യേക ഡിസ്കൗണ്ട് ലഭ്യമാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com