ദക്ഷിണേന്ത്യൻ സൗന്ദര്യ മത്സരത്തിൽ അശ്വികയ്ക്ക് കിരീടം

ഭാരതമാത കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് 'മിസ് ഗോൾഡൻ ഫെയ്സ് ഓഫ് സൗത്ത് ഇന്ത്യ 2024' മത്സരത്തിൽ ജേത്രിയായത്.
അശ്വിക
അശ്വിക
Updated on: 

ആലുവ: ചെന്നൈയിൽ നടന്ന 'മിസ് ഗോൾഡൻ ഫെയ്സ് ഓഫ് സൗത്ത് ഇന്ത്യ 2024'ൽ സൗന്ദര്യ മത്സരത്തിൽ ആലുവ സ്വദേശിനി എൻ.ആർ. അശ്വികയ്ക്ക് കിരീടം.

അസീസി കവലക്ക് സമീപം ഗ്രീൻവാലി ബൈലൈൻ രണ്ടിൽ അത്തം വീട്ടിൽ വിപിന സാഗറിന്‍റെ മകളായ അശ്വിക ചൂണ്ടി ഭാരതമാത കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.

അശ്വിക
അശ്വിക
logo
Metro Vaartha
www.metrovaartha.com