ഉപാസനയുടെ ശക്തി പ്രതീകമായി ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ

വൈദിക പ്രമുഖൻ, തന്ത്രി മുഖ്യൻ, വാസ്തു ആചാര്യൻ (സ്ഥപതി) എന്നീ നിലകളിൽ പണ്ഡിത ശ്രേഷ്ഠനാണ് ഈ ദേവീ ഉപാസകൻ.
ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ
ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ

പാലക്കാട്: ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്രപഞ്ച യാഗാചാര്യൻ എന്ന നിലയിൽ കീർത്തി നേടിയ ആത്മീയ വ്യക്തിത്വമാണ് പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി മോളൂർ ഗ്രാമത്തിലെ ബ്രഹ്മശ്രീ ഡോ: ശശികുമാര ശർമ്മ. വൈദിക്, തന്ത്രി, വാസ്തു ആചാര്യൻ (സ്ഥപതി), ശംഖ് ജ്യോതിഷം, റെയ്ക്കി ചികിത്സകൻ എന്നീ നിലകളിൽ പ്രാവീണ്യം തെളിയിച്ച് അനേകർക്ക് ആശ്വാസവും, ശാന്തിയും പകർന്ന് നൽകിയ ആത്മീയപ്രമുഖനാണ് ബ്രഹ്മശ്രീ ഡോ: ശശികുമാര ശർമ്മ.

ഉപാസനയുടെ ശക്തി പ്രതീകമായി ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ
ഉപാസനയുടെ ശക്തി പ്രതീകമായി ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ

300-ൽ പരം യാഗങ്ങളുടെ ആചാര്യൻ

കേരളത്തിലും, മുംബൈയിലും മറ്റുമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളിലായി 300ൽ പരം യാഗങ്ങൾ നടത്തിയ ആചാര്യശോഭയുണ്ട് ശർമ്മാജി എന്ന് ആദരപൂർവ്വം വിളിക്കപ്പെടുന്ന ബ്രഹ്മശ്രീ ഡോ: ശശികുമാര ശർമ്മയ്ക്ക്. മഹാരുദ്രയാഗം, മഹാചണ്ഡികായാഗം, മൃത്യുഞ്ജയമഹായജ്ഞം, വൈഷ്ണവയാഗം, സുദർശനമഹായജ്ഞം, സിദ്ധിവിനായകായജ്ഞം, വിശ്വശാന്തി മഹാരുദ്രഹവനം, മഹാകാളികാ യാഗം, മഹാകാലഭൈരവയജ്ഞം, എന്നിങ്ങനെ ശാന്തിയ്ക്കും, സർവ്വൈശ്വര്യസമൃദ്ധിയ്ക്കും, പ്രകൃതിയ്ക്കും, മനുഷ്യകുലത്തിനും , പ്രശ്ന പരിഹാരങ്ങൾക്കുമായി താന്ത്രിക ശക്തിയോടെയും, ആചാരപ്രൗഢിയോടെയും നടത്തപ്പെടുന്ന യാഗങ്ങൾക്ക് ഇദ്ദേഹം മുഖ്യകാർമ്മികത്വം വഹിക്കുന്നു.

പാണ്ഡിത്യത്തിന് ആദരവ് ചാർത്തി 'ബ്രഹ്മശ്രീയും, ഡോക്ടറേറ്റും'

താന്ത്രിക രംഗത്തും, വൈദികവഴിയിലും, വാസ്തു ശാസ്ത്ര കലയിലും പണ്ഡിത ശോഭയോടെ നിറഞ്ഞ് നിൽക്കുന്ന ആചാര്യ പ്രമുഖനാണ് ബ്രഹ്മശ്രീ ഡോ: ശശികുമാര ശർമ്മ.

ഉപാസനയുടെ ശക്തി പ്രതീകമായി ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ
ഉപാസനയുടെ ശക്തി പ്രതീകമായി ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ

മുപ്പത്തെട്ടിൽ പരം ക്ഷേത്രങ്ങളുടെ തന്ത്രി സ്ഥാനം അലങ്കരിക്കുന്ന ഇദ്ദേഹത്തിന് ബ്രഹ്മശ്രീ പട്ടം ആചാര മഹിമയോടെ നൽകി ക്ഷേത്ര സംഘാടകരും, ഓണററി ബിരുദം നൽകി പ്രമുഖ യൂണിവേഴ്സിറ്റിയും ശർമ്മാജിയിലെ ആത്മീയ തേജസ്സിനെ ആദരിച്ചു. സ്പിരിച്വൽ രംഗത്തെ സംഭാവനകളെ മാനിച്ചായിരുന്നു ഓണററി ഡോക്ടറേറ്റ് .

ഉപാസനയുടെ ശക്തി പ്രതീകമായി ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ
ഉപാസനയുടെ ശക്തി പ്രതീകമായി ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ

ഡോക്ടറേറ്റും, ബ്രഹ്മശ്രീ പദവിയും 300 ൽ പരം യാഗങ്ങൾ നടത്തിയ ശർമ്മാജിയിലെ പണ്ഡിത വ്യക്തിത്വത്തിനുള്ള അർഹമായ അംഗീകാരവും, ആദരവുമായി മാറി.

ഉപാസനയുടെ ശക്തി പ്രതീകമായി ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ
ഉപാസനയുടെ ശക്തി പ്രതീകമായി ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ

വാസ്തു ശാസ്ത്രത്തിലെ ആചാര്യശോഭ

ക്ഷേത്ര നിർമ്മാണങ്ങൾക്കും, പുനരുദ്ധാരണ പ്രക്രിയകൾക്കും വേണ്ട വാസ്തു ശാസ്ത്ര സേവനം വളരെ കൃത്യതയോടെ ശർമ്മാജി നൽകി വരുന്നു.

ഉപാസനയുടെ ശക്തി പ്രതീകമായി ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ
ഉപാസനയുടെ ശക്തി പ്രതീകമായി ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ

ഗൃഹനിർമ്മാണം, വാണിജ്യ കെട്ടിടങ്ങൾ മുതലായവയ്ക്കും വാസ്തു ശാസ്ത്ര പിൻബലം പകർന്ന് നൽകുന്നു. പൂജാവിധികളെ അതിന്‍റെ ശക്തിയോടെയും, പവിത്രതയോടെയും, കൃത്യതയോടെയും, ഫലപ്രാപ്തിയിലെത്തും വിധം ഇദ്ദേഹം ചെയ്ത് നൽകുന്നത്.

ഉപാസനയുടെ ശക്തി പ്രതീകമായി ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ
ഉപാസനയുടെ ശക്തി പ്രതീകമായി ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ

ദേവീ ഉപാസന പകർന്ന് നൽകും; വൈദിക - താന്ത്രിക കർമ്മങ്ങളോടെ

ഉപാസന മൂർത്തിയായ ദേവിയുടെ അനുഗ്രഹ ശക്തി വിശ്വാസികൾക്കും, വൈദിക - താന്ത്രിക പഠിതാക്കൾക്കും മറ്റും പകർന്ന് കൊടുക്കുന്ന താന്ത്രിക കലയിലെ ആത്മീയ ഗുരു കൂടിയാണ് ബ്രഹ്മശ്രീ ശർമ്മാജി. ദേവീഉപാസന പകർന്നും, ദീക്ഷ പകർന്നും, ഉപദേശം പകർന്നും ആത്മീയ ശ്രേഷ്ഠതയോടെയാണ് വൈദിക - താന്ത്രിക - രംഗത്ത് സത്യ-ധർമ്മ- പരിശുദ്ധിയോടെയാണ് ഈകർമ്മം തുടരുന്നതെന്ന് ബ്രഹ്മശ്രീ ഡോ: ശശികുമാര ശർമ്മ.

ഉപാസനയുടെ ശക്തി പ്രതീകമായി ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ
ഉപാസനയുടെ ശക്തി പ്രതീകമായി ബ്രഹ്മശ്രീ ഡോ. ശശികുമാര ശർമ്മ

ഉപദേശം പകർന്നും ആത്മീയ ശ്രേഷ്ഠതയോടെ വൈദിക - താന്ത്രിക - വാസ്തു ശാസ്ത്ര രംഗത്ത് സത്യ-ധർമ്മ- പരിശുദ്ധിയോടെ ഈകർമ്മം തുടരുന്നതെന്ന് 38 ൽ പരം ക്ഷേത്രങ്ങളുടെ തന്ത്രി കൂടിയായ ബ്രഹ്മശ്രീ ഡോ: ശശികുമാര ശർമ്മ കൂപ്പുകൈകളോടെ പറഞ്ഞു നിർത്തുന്നു.

ബുക്കിംഗിനായി

9744 677 274

ശശിവാസ്തു facebook.com

sasikvasthu@gmail.com

Trending

No stories found.

Latest News

No stories found.