ഒരു യുഗത്തിന്‍റെ അവസാനം; കാർട്ടൂൺ നെറ്റ്‌വർക്ക് ഇനി ഓർമകളിൽ മാത്രം | Video

നീണ്ട 26 വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് ഔദ്യോഗികമായി കാർട്ടൂൺ നെറ്റ്‌വർക്ക് നിറുത്തിയിരിക്കുന്നത്. CN ആരാധകർക്ക് ഇപ്പോഴും സ്ട്രീമിംഗിൽ ഷോകൾ ആസ്വദിക്കാനാകുമെങ്കിലും ഇത് ഒരു യുഗത്തിന്‍റെ അവസാനമാണ്, കാർട്ടൂൺ നെറ്റ്‌വർക്കിൽ ബാല്യകാലം രൂപപ്പെടുത്തിയവർക്ക് ഇത് ഗൃഹാതുരമായ അന്ത്യമാണ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com