കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൊബൈൽ ഡ്യൂട്ടിഫ്രീ ഷോപ്പ്
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൊബൈൽ ഡ്യൂട്ടിഫ്രീ ഷോപ്പ്

മദ്യം വാങ്ങാൻ നടന്ന് ബുദ്ധിമുട്ടണ്ട, ആവശ്യക്കാരെ തേടിയെത്തും...!

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്‍റെ മൊബൈൽ സ്റ്റോർ സംവിധാനത്തിൽ മദ്യം അടക്കമുള്ള സാധനങ്ങൾ വാഹനത്തിൽ‌ കയറ്റി ആവശ്യക്കാരുടെ അടുത്തേക്ക് എത്തിക്കും
Published on
logo
Metro Vaartha
www.metrovaartha.com