ഏറ്റുമാനൂർ പേരൂർക്കാവ് ഭഗവതി ക്ഷേത്രത്തിനു സമീപം വയലറ്റ് നിറമുള്ള നാസാബാദ് നെല്ലും പച്ചനിറമുള്ള ജ്യോതി നെല്ലും വാളിന്‍റെയും ചിലമ്പിന്‍റെയും ആകൃതിയിൽ വളർത്തിയിരിക്കുന്നു.
Updated on:
Copied
Follow Us
ഫ്രീലാൻസ് ഫോട്ടൊഗ്രഫറും പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകനുമായ രമേഷ് കിടങ്ങൂർ പകർത്തിയ ദൃശ്യം