ഒരു ഹെർ കട്ടിന് കുറഞ്ഞത് ഒരു ലക്ഷം രൂപ വരെയാണ് ആലിം ഹക്കിം ഈടാക്കുന്നത്. രൺബീർ കപൂർ, ഹൃതിക് റോഷൻ, എം.എസ്. ധോണി, വിരാട് കോഹ്ലി തുടങ്ങി സെലിബ്രിറ്റികളുടെ സിഗ്നേച്ചര്‍ ലുക്കിന് പിന്നിൽ ആലിം ഹക്കിമാണ്