എല്ലാ ജില്ലകളിൽ ഫാറ്റി ലിവർ ക്ലിനിക്ക്

കരള്‍ രോഗങ്ങള്‍ മുൻകൂട്ടി നിർണയിച്ചു ചികിത്സ നൽകാനാണ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി വീണ ജോർജ്
Fatty liver clinics in all Kerala districts

എല്ലാ ജില്ലകളിൽ ഫാറ്റി ലിവർ ക്ലിനിക്ക്

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാതല ആശുപത്രികളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്ക് സജ്ജമാകുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കരള്‍ രോഗങ്ങള്‍ മുൻകൂട്ടി നിർണയിച്ചു ചികിത്സ നൽകാനാണ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഫാറ്റി ലിവര്‍ ക്ലിനിക്ക് സജ്ജമായിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം ജനറല്‍ ആശുപത്രികളിലെ ക്ലിനിക്കുകള്‍ അന്തിമ ഘട്ടത്തിലാണ്. ഘട്ടംഘട്ടമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com