സ്വച്ഛ് ഭാരത് മിഷൻ പ്രതിവർഷം രക്ഷിക്കുന്നത് 70,000 ശിശുക്കളുടെ ജീവൻ

പ്രതിവർഷം 60,000-70,000 ശിശുമരണങ്ങൾ സ്വച്ഛ് ഭാരത് മിഷന്‍റെ പ്രവർത്തനത്തിലൂടെ കുറയ്ക്കാനായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
swachcha bharath
സ്വച്ഛഭാരത്
Updated on

മോദി സർക്കാരിന്‍റെ സ്വച്ഛ് ഭാരത് മിഷൻ പ്രതിവർഷം 70,000 ശിശുക്കളുടെ ജീവനാണ് രക്ഷിക്കുന്നതെന്ന് അമെരിക്ക ആസ്ഥാനമായുള്ള ഇന്‍റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ട്. കഴിഞ്ഞ 20 വർഷങ്ങളായി ഇന്ത്യയിലെ 35 സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും 600-ലധികം ജില്ലകളും ഉൾക്കൊള്ളുന്ന ദേശീയ പ്രതിനിധി സർവേകളിൽ നിന്നുള്ള ഡേറ്റ വിശകലനം ചെയ്തുകൊണ്ടാണ് ഈ നിഗമനത്തിലെത്തിയത്.

ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച സ്വച്ഛ് ഭാരത് മിഷന് ഇതോടെ വിദേശ രാജ്യങ്ങളിൽ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. പ്രതിവർഷം 60,000-70,000 ശിശുമരണങ്ങൾ സ്വച്ഛ് ഭാരത് മിഷന്‍റെ പ്രവർത്തനത്തിലൂടെ കുറയ്ക്കാനായതായി കണക്കുകൾ നിരത്തി അവർ വ്യക്തമാക്കുന്നു.

2000-നും 2020-നും ഇടയിലുള്ള കാലത്ത്ശൗചാലയങ്ങളിലേക്കുള്ള വർധിച്ച പ്രവേശനവും ശിശുമരണങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധത്തെ കുറിച്ചു പഠിച്ചു തയാറാക്കിയ പഠന റിപ്പോർട്ടായിരുന്നു ഇത്. സയന്‍റിഫിക് റിപ്പോർട്ടുകൾ എന്ന ജേർണലിലാണ് ഇത് പ്രസിദ്ധീകരിച്ചത്.

20 വർഷമായി 35 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളും 600-ലധികം ജില്ലകളും ഉൾക്കൊള്ളുന്ന ദേശീയ പ്രതിനിധി സർവേകളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തുകൊണ്ടാണ് ഇന്‍റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിഗമനം ചെയ്തത്.

റിപ്പോർട്ടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി, ഇന്ത്യ ഇതിൽ മുൻകൈയെടുത്തതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു.ർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, 20 വർഷമായി 35 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളും 600-ലധികം ജില്ലകളും ഉൾക്കൊള്ളുന്ന ദേശീയ പ്രതിനിധി സർവേകളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തുകൊണ്ടാണ് ഈ നിഗമനത്തിലെത്തിയത്.

ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച സ്വച്ഛ് ഭാരത് മിഷൻ പ്രതിവർഷം 60,000-70,000 ശിശുമരണങ്ങൾ തടയാൻ സഹായിച്ചതായി യുഎസ് ആസ്ഥാനമായുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ട് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി. 2000-നും 2020-നും ഇടയിൽ ശൗചാലയങ്ങളിലേക്കുള്ള വർധിച്ച പ്രവേശനവും ശിശുമരണങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സയന്‍റിഫിക് റിപ്പോർട്ടുകൾ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം.

റിപ്പോർട്ടിനെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി, ഇന്ത്യ ഇതിൽ മുൻകൈയെടുത്തതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു.

Trending

No stories found.

Latest News

No stories found.