എൻസെഫലൈറ്റിസിനെതിരേ കരുതൽ വേണമെന്ന് ലോകാരോഗ്യ സംഘടന | video
ആഗോള തലത്തിൽ വർധിച്ചു വരുന്ന ഗുരുതര മസ്തിഷ്ക രോഗമാണ് എൻസെഫലൈറ്റിസ്
Updated on:
Copied
Follow Us
ആഗോള തലത്തിൽ വർധിച്ചു വരുന്ന ഗുരുതര മസ്തിഷ്ക രോഗമാണ് എൻസെഫലൈറ്റിസ്. ഓരോ മിനിറ്റിലും മൂന്നുപേർക്ക് എൻസെഫലൈറ്റിസിന് ബാധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ.