വിമാനയാത്രയിൽ എത്ര രൂപ കൈവശം വയ്ക്കാം? Video

അന്താരാഷ്ട്ര വിമാനയാത്രയിൽ പണവും സ്വർണവും കൈവശം വയ്ക്കുന്നതിനു പരിധിയുണ്ട്. ആഭ്യന്തര യാത്രയിലാണെങ്കിൽ, അധികം പണം കൈവശമുണ്ടെങ്കിൽ സ്രോതസ് വെളിപ്പെടുത്തേണ്ടി വരും.
logo
Metro Vaartha
www.metrovaartha.com